മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം; വരുമാനത്തേക്കാള്‍ അധികം അനധികൃത സ്വത്ത് സമ്പാദിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 27.01.2018) മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലയളവിലാണ് ടി.ഒ.സൂരജ് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്.

വരുമാനത്തേക്കാള്‍ അധികം അനധികൃത സ്വത്തുസമ്പാദിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 314 ശതമാനത്തില്‍ അധികം അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറാണകുളം സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ ജനുവരി 23നാണ് മൂവാറ്റുപുഴ കോടതിയില്‍ കുറ്റം പത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം; വരുമാനത്തേക്കാള്‍ അധികം അനധികൃത സ്വത്ത് സമ്പാദിച്ചു

കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ അനധികൃതമായി സമ്പാദിച്ചതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vigilance chargesheet against T O Sooraj, Kochi, News, Politics, Vigilance case, Crime, Criminal Case, Trending, Ernakulam, Court, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia