'കാശുള്ളവര്‍ രക്ഷപ്പെടും' ഇപ്പോള്‍ താന്‍ മാത്രം പ്രതിയായി; പള്‍സര്‍ സുനി
Feb 7, 2018, 13:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 07.02.2018) നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുമ്പോള്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ കേസില്‍ താന്‍ മാത്രം പ്രതിയായെന്നും സുനി പറഞ്ഞു. ബുധനാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പള്‍സര്‍ സുനി.
അതേസമയം ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ദിലീപിന്, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്കാന് വിസമ്മതിച്ചിരുന്നു. പിന്നാലെ കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ദിലീപിന്, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്കാന് വിസമ്മതിച്ചിരുന്നു. പിന്നാലെ കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Those have money will escape from case ; Says Pulsar Suni,Trending, News, Media, Court, Ernakulam, Actress, Attack, Criticism, Kerala.
Keywords: Those have money will escape from case ; Says Pulsar Suni,Trending, News, Media, Court, Ernakulam, Actress, Attack, Criticism, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

