ADVERTISEMENT
മെക്സിക്കോ സിറ്റി: (www.kvartha.com 17.02.2018) മെക്സിക്കോയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച മെക്സിക്കോയിലെ ഒക്സാക്കയിലുണ്ടായ ഭൂചലനത്തില്‍ ചുരുങ്ങിയത് 50 ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഒക്സാക്കയിലെ പിനോതെപ ദെ ഡോണ്‍ ലൂയിസാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആദ്യം 7.5 തീവ്രതയാണു റിപ്പോര്‍ട്ടു ചെയ്തതെങ്കിലും പിന്നീടത് 7.2 ആണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 2017 സെപ്റ്റംബറില്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ നൂറിലധികം പേര് മരിക്കുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Strong 7.2 Mexico quake cuts power and damages homes; no deaths reported, Mexico, Earthquake, Trending, News, Injured, Warning, Report, Tsunami, Death Toll, World.
Keywords: Strong 7.2 Mexico quake cuts power and damages homes; no deaths reported, Mexico, Earthquake, Trending, News, Injured, Warning, Report, Tsunami, Death Toll, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.