വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും കനക്കുന്നു; പലയിടത്തും ഉരുള്‍പ്പൊട്ടല്‍
Aug 14, 2018, 17:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 14/08/2018) ചെറിയ ഇടവേളയ്ക്കുശേഷം മഴ വീണ്ടും ഉഗ്രരൂപം പൂണ്ടതോടെ കേരളക്കരയില്‍ ദുരിതമേറുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലാണ് മഴ ശക്തിയാര്‍ജ്ജിച്ചത്. പലയിടത്തും വീണ്ടും ഉരുള്‍പൊട്ടി. ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. ശനിയാഴ്ച വരെ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇടുക്കി ജില്ലയിലെ അടിമാലി കൊരങ്ങാട്ടിയിലും ചുരുളിലും കണ്ണൂരിലെ കൊട്ടിയൂരിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ മറിപ്പുഴ വനത്തിലും ഉരുള്‍പൊട്ടി. കണ്ണൂര്‍ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുങ്കുറ്റി വനമേഖലയില്‍ തിങ്കളാഴ്ച്ച വൈകിട്ട് ഉരുള്‍ പൊട്ടിയിരുന്നു. വയനാട്ടിലെ കുറിച്യര്‍ മലയിലും ഉരുള്‍പൊട്ടലുണ്ടായി. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാലില്‍ തിങ്കളാഴ്ച്ച രാത്രി മണ്ണിടിച്ചിലുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Rain, Trending, Land Slide, Northern Districts, Rain Increases; Land Slides Along Northern Districts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.