'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' ചിത്രത്തിന്റെ ലൊക്കേഷനിലും ഗൂഢാലോചന നടന്നു: ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ഫോട്ടോകള്‍ ലഭിച്ചു; ധര്‍മജനെ ചോദ്യം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തില്‍
Jul 12, 2017, 12:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ചിത്രത്തിനിടയിലും നടന്നിരുന്നുവെന്ന് പുതിയ വിവരം. ദിലീപ് നിര്‍മിച്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി എത്തിയതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തത് എന്നും റിപ്പോര്‍ട്ടുണ്ട്. ധര്‍മ്മജന്റെ തോളി കൈയിട്ട് പള്‍സര്‍ സുനി ഇരിക്കുന്ന ചിത്രമാണ് അന്ന് പുറത്തുവന്നത്.
നേരത്തെ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ദിലീപ് തലയൂരിയെങ്കിലും തെളിവെല്ലാം എതിരായിരുന്നു. പള്‍സര്‍ സുനിയുമായി 2013 ല്‍ തന്നെ ദിലീപിന് ബന്ധമുണ്ടെന്നും ആ കാലത്തുതന്നെ നടിയെ അപമാനിക്കാനായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Also Read:
സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്‌സുമാര്‍ക്ക് നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും; ഭയന്ന് നാലു പേര്‍ ജോലിക്ക് കയറി, ഹോസ്റ്റലില്‍ നിന്നും നഴ്‌സുമാരെ ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pulsar Suni, Dileep conspiracy begins in Kattappanayile Rithwik Roshan settle, Thiruvananthapuram, News, attack, Conspiracy, Actress, Photo, Report, Cinema, Entertainment, Kerala, Trending.
Keywords: Pulsar Suni, Dileep conspiracy begins in Kattappanayile Rithwik Roshan settle, Thiruvananthapuram, News, attack, Conspiracy, Actress, Photo, Report, Cinema, Entertainment, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.