ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ല; മുകേഷിന്റെ പങ്കും അന്വേഷിക്കണം, കേസ് സി ബി ഐക്ക് വിടണമെന്നും പി സി ജോര്‍ജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 18.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. സംഭവത്തില്‍ കൊല്ലം എം എല്‍ എയും നടനുമായ മുകേഷിന്റെ പങ്കു കൂടി അന്വേഷിക്കണമെന്നും ജോര്‍ജ് വ്യക്തമാക്കി. മുകേഷിന് പങ്കുണ്ടെന്ന് തനിക്ക് ശക്തമായ സംശയമുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ല; മുകേഷിന്റെ പങ്കും അന്വേഷിക്കണം, കേസ് സി ബി ഐക്ക് വിടണമെന്നും പി സി ജോര്‍ജ്

നടന്‍ ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. മറിച്ച് പ്രധാന പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്‌റ്റെന്നാണ് പറഞ്ഞത്. നേരത്തേയും നടിമാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും താരസംഘടനയായ അമ്മയും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ഈ സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

Also Read:

അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീടിന് മുകളില്‍ വീണു; വികലാംഗ യുവതിയടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പാര്‍ക്കാനിടമില്ലാതെ കുടുംബം ദുരിതത്തില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PC George MLA supports Dileep in actress attack case, Kottayam, News, Allegation, Kollam, CBI, Kerala, Trending, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia