ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകള്‍; ഇവരില്‍ പലരും വിവാഹിതരായതായി പോലീസിന്റെ കണ്ടെത്തല്‍
Jul 17, 2018, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വൈക്കം: (www.kvartha.com 17.07.2018) ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകള്‍. ഇവരില്‍ പലരും വിവാഹിതരായതായി പോലീസിന്റെ കണ്ടെത്തല്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങിയതായാണ് അറിയാന്‍ കഴിഞ്ഞത്. രഹസ്യമായാണ് പോലീസിന്റെ മൊഴിയെടുക്കല്‍.
അതേസമയം ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും ഫോണ്‍രേഖകള്‍ കേസില്‍ നിര്‍ണായക തെളിവാണ്. ഒരു വര്‍ഷത്തെ ഫോണ്‍ രേഖകള്‍ മാത്രമാണ് മൊബൈല്‍ സേവനദാതാക്കള്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ഇതിനെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2014 മുതലുള്ള, ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും ഫോണ്‍രേഖകള്‍ നല്‍കാന്‍ കോടതി മൊബൈല്‍ സേവനദാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nun abuse case: 'Police will take action when 'fully convinced', Police, Probe, Case, Trending, Religion, Secret, Court, News, Mobile Phone, Kerala.
Keywords: Nun abuse case: 'Police will take action when 'fully convinced', Police, Probe, Case, Trending, Religion, Secret, Court, News, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.