തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കൊല ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

 


ADVERTISEMENT

തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കൊല ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
മംഗലാപുരം: തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ കൊല ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മുല്‍ക്കിക്കടുത്ത് കൊലച്ചകമ്പലയിലെ ലളിത പൂജാരി(80)നെയാണ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച രാത്രി കൊല ചെയ്തതാവാമെന്ന് പോലീസ് സംശയിക്കുന്നു. മുല്‍ക്കി പോലീസ് സംഭവസ്ഥലത്തെത്തി കേസന്വേഷണമാരംഭിച്ചു.



Keywords: Mangalore, Murder, Woman , Robbery,  മംഗലാപുരം, കൊല
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia