ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്ദുല്‍ ഖാദറിന്‍െറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി.
എതിര് സ്ഥാനാര്‍ഥിയായിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്കിയ ഹരജി അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന് നമ്പ്യാരുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ രൂപവത്കരിച്ച വഖഫ് ബോര്‍ഡിന്‍െറ ചെയര്‍മാനായിരിക്കെയാണ് അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇത് ജനപ്രാതിനിധ്യനിയമത്തിന്‍െറ ലംഘനമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.