ഒടുവിൽ ലൈസൻസും സ്മാർട്ടാവുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസർകോട്: (www.kvartha.com 23.12.2017) ഏറെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാവുന്നു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു.

ഒടുവിൽ ലൈസൻസും സ്മാർട്ടാവുന്നു

ആദ്യഘട്ടത്തിൽ പുതിയ അപേക്ഷകരുടെ ലൈസെൻസുകളാണ് സ്മാർട്ടാവുക. അടുത്ത മാസം മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള പരിശീലന പരിപാടികളുടെ രണ്ടു ഘട്ടങ്ങൾ പൂർത്തിയായതായാണ് വിവരം. ചിപ്പ് ഘടിപ്പിക്കുന്ന എ ടി എം കാർഡ് രൂപത്തിലുള്ള ലൈസൻസിൽ ഡ്രൈവറെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഞൊടിയിടയിൽ ലഭിക്കും.

നിലവിൽ ലൈസൻസ് കൈവശമുള്ളവർക്ക് കാലക്രമേണ പുതിയവ ലഭിച്ചു തുടങ്ങും.

Summary: Kerala license to become 'smart' by next month. New plastic cards with the chip installed would be primarily issued for new applicants. Others would get their new license during renewal.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia