വിദേശയാത്രകള്‍ക്കു നിയന്ത്രണം, ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുള്ള യാത്രാ ചെലവു കുറയ്ക്കാന്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍, ഫോണ്‍ ചെലവു നിയന്ത്രിക്കണം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.02.2018) പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് രണ്ടു മണിക്കൂര്‍ നാല്‍പതു മിനിറ്റാണ്. വിദേശയാത്രകള്‍ക്കു കര്‍ശന നിയന്ത്രണമാണ് ബജറ്റില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഫോണ്‍ ചെലവു നിയന്ത്രിക്കണമെന്നും ധനമന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ചെലവു കുറയ്ക്കാനുള്ള നടപടികള്‍ക്കു ബജറ്റില്‍ തുടക്കം കുറിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുള്ള യാത്രാ ചെലവു കുറയ്ക്കാന്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ കാറുകളും മറ്റും വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പെടുത്തി. സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ അഞ്ചു ശതമാനം വര്‍ധന ഏര്‍പെടുത്തി.

  വിദേശയാത്രകള്‍ക്കു നിയന്ത്രണം, ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുള്ള യാത്രാ ചെലവു കുറയ്ക്കാന്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍, ഫോണ്‍ ചെലവു നിയന്ത്രിക്കണം

ബാലാമണിയമ്മയുടെ 'നവകേരളം' കവിത ചൊല്ലിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

Keywords: Kerala is No. 1 in economic achievements, says FM Thomas Issac, Thiruvananthapuram, News, Budget, Budget meet, Trending, Thomas Issac, Meeting, Vehicles, Foreign, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia