ADVERTISEMENT
(www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ് ലേലത്തില്‍ പൊന്നും വില കൊടുത്ത് മനീഷ് പാണ്ഡെയെ ഹൈദരാബാദ് സ്വന്തമാക്കി. 11 കോടി രൂപയ്ക്കാണ് മനീഷ് പാണ്ഡെയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം ജാസണ്‍ റോയെ ഒന്നരക്കോടി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. കരുണ്‍ നായരെ 5.6 കോടി രൂപയ്ക്ക് കിംഗ്സ് ഇലന്‍ പഞ്ചാബ് സ്വന്തമാക്കി. സൗത്താഫ്രിക്കന്‍ താരം മില്ലറെയും ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെയും പഞ്ചാബ് സ്വന്തമാക്കി. 3 കോടി രൂപയ്ക്ക് മില്ലറിനെയും 6.20 കോടി രൂപയ്ക്ക് ഫിഞ്ചിനെയുമാണ് പഞ്ചാബ് വാങ്ങിയത്. 11 കോടിക്ക് രാഹുലിനെയും കിംഗ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കി. യുവരാജ് സിംഗിനെയും പഞ്ചാബ് തന്നെയാണ് സ്വന്തമാക്കിയത്. ബേസ് പ്രസായ രണ്ടു കോടി രൂപയ്ക്കാണ് യുവരാജിനെ വാങ്ങിയത്.
2.80 കോടി രൂപയ്ക്ക് ഗംഭീറിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍ഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് താരം ഡെയിന്‍ ബ്രാവോയെ ചെന്നൈ സ്വന്തമാക്കി. 6.40 കോടി രൂപയ്ക്കാണ് ബ്രാവോയെ ചെന്നൈ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം മാക്സ് വെല്ലിനെ ഡല്‍ഹി സ്വന്തമാക്കി. 9 കോടി രൂപയ്ക്കാണ് മാക്സ് വെല്ലിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ രണ്ട് കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.
Keywords: Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi, IPL Auction 2018: Gambhir to DD, Bravo to CSK, IPL Auction 2018: Yuvraj to SRH, IPL Auction 2018: KL Rahul to KXIP, IPL Auction 2018: Miller and Finch to KXIP, IPL Auction 2018: Chris Lynn to KKR, IPL Auction 2018: Manish Pandey to SRH < !- START disable copy paste -->
2.80 കോടി രൂപയ്ക്ക് ഗംഭീറിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍ഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് താരം ഡെയിന്‍ ബ്രാവോയെ ചെന്നൈ സ്വന്തമാക്കി. 6.40 കോടി രൂപയ്ക്കാണ് ബ്രാവോയെ ചെന്നൈ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം മാക്സ് വെല്ലിനെ ഡല്‍ഹി സ്വന്തമാക്കി. 9 കോടി രൂപയ്ക്കാണ് മാക്സ് വെല്ലിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ രണ്ട് കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.
Keywords: Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi, IPL Auction 2018: Gambhir to DD, Bravo to CSK, IPL Auction 2018: Yuvraj to SRH, IPL Auction 2018: KL Rahul to KXIP, IPL Auction 2018: Miller and Finch to KXIP, IPL Auction 2018: Chris Lynn to KKR, IPL Auction 2018: Manish Pandey to SRH
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

