ഐപിഎല്‍ ലേലം; ജാദവ് 7.80 കോടിക്ക് ചെന്നൈയില്‍, ബിന്നി രാജസ്ഥാനില്‍, ഗ്രാന്‍ഡ്‌ഹോം ബംഗളൂരുവില്‍, ബ്രത്ത്വെയ്റ്റ് ഹൈദരാബാദില്‍

 


ADVERTISEMENT

(www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ്‍ ലേലത്തില്‍ 7.80 കോടി നല്‍കി ജാദവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബിന്നിയെ രാജസ്ഥാന്‍ റോയല്‍സും വാങ്ങി. 50 ലക്ഷത്തിനാണ് ബിന്നിയെ രാജസ്ഥാന്‍ വാങ്ങിയത്. ഗ്രാന്‍ഡ്‌ഹോമിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കി.

ബ്രത്ത്വെയ്റ്റിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. 2 കോടിക്കാണ് ഹൈദരബാദ് ബ്രത്ത്വെയ്റ്റിനെ വാങ്ങിയത്.

ഐപിഎല്‍ ലേലം; ജാദവ് 7.80 കോടിക്ക് ചെന്നൈയില്‍, ബിന്നി രാജസ്ഥാനില്‍, ഗ്രാന്‍ഡ്‌ഹോം ബംഗളൂരുവില്‍, ബ്രത്ത്വെയ്റ്റ് ഹൈദരാബാദില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018,  IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi, IPL Auction 2018: Gambhir to DD, Bravo to CSK, IPL Auction 2018: Yuvraj to SRH, IPL Auction 2018: KL Rahul to KXIP, IPL Auction 2018: Miller and Finch to KXIP, IPL Auction 2018: Chris Lynn to KKR, IPL Auction 2018: Manish Pandey to SRH, Chris Woakes to Bangalore; Watson to CSK, IPL Auction 2018 Continues.
< !- START  disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia