ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര സെക്രട്ടറിയടക്കം 8 പേര് കൊല്ലപ്പെട്ടു
Nov 12, 2011, 20:09 IST
ADVERTISEMENT
മെക്സിക്കൊ: മെക്സിക്കൊ നഗരത്തിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് മെക്സിക്കോ അഭ്യന്തര സെക്രട്ടറി ഫ്രാന്‍സിസ്കൊ ബ്ലേക് മോറയടക്കം അതിലുണ്ടായിരുന്ന 8 പേര് കൊല്ലപ്പെട്ടു. കുയെര്നവാകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. 45 കാരനായ ബ്ലേക് മോറ കഴിഞ്ഞ വര്‍ഷമാണ് സെക്രട്ടറിയായി സ്ഥാനമേറ്റത്. കാലാവസ്ഥ വ്യതിയാനമാണ് അപകടകാരണമെന്ന് മെക്സിക്കോ പ്രസിഡന്റ് ഫെലിപ് കാല്ഡേറോണ് അറിയിച്ചു.
Keywords: Helicopter, Mexico, Killed, Crash
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

