പ്രളയക്കെടുതി; ദുഖം രേഖപ്പെടുത്തി യു എന്‍; ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനീവ: (www.kvartha.com 18.08.2018) കേരളത്തിന്റെ നട്ടെല്ലൊടിച്ച പ്രളയക്കെടുതിയില്‍ ദുഖം രേഖപ്പെടുത്തി യു എന്‍. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ഫലപ്രദമായ സംവിധാനങ്ങളുണ്ടെന്നും യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസിന്റെ വക്താവ് പ്രതികരിച്ചു.

അതേസമയം, ദുരന്തത്തില്‍ ഇന്ത്യ സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറിയുടെ വക്താവ് അറിയിച്ചു.

പ്രളയക്കെടുതി; ദുഖം രേഖപ്പെടുത്തി യു എന്‍; ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Kerala, UN, Flood, Rain, Trending, Natural Calamity, Help, Guterres saddened by Kerala flood toll; UN monitoring situation
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia