ADVERTISEMENT
കല്പറ്റ: വയനാട്ടില്‍ വീണ്ടും ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. തൃക്കൈപ്പറ്റ മുക്കംകുന്ന് സ്വദേശി വര്‍ഗീസ് ആണ് തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ജീവനൊടുക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വയനാട്ടില്‍ മൂന്നാമത്തെ കര്‍ഷകനാണ് ജീവനൊടുക്കുന്നത്.
വര്‍ഗീസിനു മൂന്നു ലക്ഷം രൂപ കടമുണ്ടായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. കൃഷി നാശം ഉണ്ടായതില്‍ മനംനൊന്താണ് വര്‍ഗീസ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു.
വര്‍ഗീസിനു മൂന്നു ലക്ഷം രൂപ കടമുണ്ടായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. കൃഷി നാശം ഉണ്ടായതില്‍ മനംനൊന്താണ് വര്‍ഗീസ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു.
Keywords: Wayanad, Farmer, Poison, Suicide
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.