ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.08.2018) ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

അതേസമയം ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

തിരുവനന്തപുരം: ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

അതേസമയം ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.

സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: EP Jayarajan to be sworn in on Tuesday, Thiruvananthapuram, News, Politics, Trending, Minister, Chief Minister, Pinarayi vijayan, CPM, CPI, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia