നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപിനേയും കാവ്യയേയും രണ്ടുതവണ വിളിച്ചു: ദിലീപിനെ വിളിച്ചത് വൈകിട്ട് 5 മണിക്കും രാത്രി 12.30 നും, ഗായികയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
Jul 27, 2017, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ തനിക്ക് ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്നാണ് ഗായിക റിമി ടോമി അന്വേഷണസംഘത്തിന് മുമ്പാകെ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ റിമിയെ കുടുക്കുന്നത് ഫോണ്‍ കോളുകളാണ്. സംഭവദിവസം റിമി കാവ്യയേയും ദിലീപിനെയും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംശയിക്കാന്‍ കാരണം.
നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17 ന് രാത്രി റിമിടോമി ദിലീപിനെയും കാവ്യയേയും രണ്ടു തവണയാണ് വിളിച്ചത്. വൈകിട്ട് 5 മണിക്കും രാത്രി 12.30 നും, ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ ഗൂഢാലോചനയില്‍ റിമിക്ക് പങ്കുണ്ടോയെന്നറിയാന്‍ പോലീസ് റിമിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. നേരത്തേ റിമിയെ പോലീസ് ഫോണില്‍ വിളിച്ച് ചില അന്വേഷണം നടത്തിയത് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്.
റിമിടോമിക്ക് ദിലീപ്, കാവ്യ, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി തുടങ്ങി കേസില്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട വ്യക്തികളെല്ലാമായി നല്ല സൗഹൃദമാണ് ഉള്ളത്. ദിലീപിനൊപ്പം ഒന്നിലധികം വിദേശ താരഷോയുമായി ബന്ധപ്പെട്ട് റിമി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ അറസ്റ്റിന് തൊട്ടുമുമ്പുള്ള അമേരിക്കന്‍ പരിപാടിയിലും റിമി പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം റിമിയെ ഫോണില്‍ വിളിച്ച് പോലീസ് വിവരങ്ങള്‍ ചോദിച്ചതും ദിലീപുമായി റിമി പങ്കെടുത്ത 2010 ലെയും 2017 ലെയും അമേരിക്കന്‍ പരിപാടിയെ കുറിച്ചായിരുന്നു.
ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും താന്‍ ദിലീപിന്റെ ബിനാമിയല്ലെന്നും റിമി പറഞ്ഞിരുന്നു.

Also Read:
മാതാപിതാക്കള്‍ക്ക് മര്‍ദനം; മകനെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: As soon as I heard about the actress attack, I called up Kavya Madhavan: Rimi Tomy, Kochi, News, Phone call, Police, Probe, Kerala, Cinema, Entertainment, Trending.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.