'പഴയ തുണിയാണ് സര്‍, ഒരു പുള്ളി ഷര്‍ട്ടുമുണ്ട്...എടുക്കരുത്, അമ്മ വീട്ടില്‍ കയറ്റില്ല'; കോഴിക്കോട് എയര്‍പോര്‍ട്ട് അധികൃതരുടെ കൊള്ളയ്‌ക്കെതിരെ ട്രോള്‍ മഴ
Feb 21, 2018, 16:47 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 21.02.2018) ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്നവരുടെ സാധനങ്ങള്‍ തട്ടിയെടുക്കുന്ന എയര്‍പോര്‍ട്ട് അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്നുമെത്തിയ നിരവധി പേരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വെച്ച് അടിച്ചുമാറ്റപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.
Keywords: Kerala, News, Kozhikode, Social Network, Airport, Trending, Airport looting; Troll in Social media < !- START disable copy paste -->
ഇതിനിടെയാണ് ട്രോള്‍മാര്‍ അധികൃതര്‍ക്കിട്ട് 'പണികൊടുക്കാന്‍' തുടങ്ങിയത്. സിനിമയിലെയും മറ്റും മീമുകള്‍ ചേര്‍ത്തും ഗള്‍ഫില്‍ നിന്നും വരുന്ന പ്രവാസിയുടെ നേരിട്ടുള്ള ചിത്രങ്ങളും നല്‍കിയുമാണ് പിടിച്ചുപറിക്കെതിരെ ട്രോളര്‍മാര്‍ പ്രതിഷേധിക്കുന്നത്. ട്രോളുകളില്‍ ചിലത് ചുവടെ:
Keywords: Kerala, News, Kozhikode, Social Network, Airport, Trending, Airport looting; Troll in Social media
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.










