ഇബ്രാഹിമോവിച് പി എസ് ജിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇബ്രാഹിമോവിച് പി എസ് ജിയില്‍
പാരിസ്: പുതിയ സീസണിലേക്ക് താരങ്ങളെ വാരിക്കൂട്ടുന്ന ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്ന്‍ സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാറ്റന്‍​ഇബ്രാഹിമോവിച്ചിനെയും സ്വന്തമാക്കി. എ സി മിലാനില്‍ നിന്ന് മൂന്ന് വര്‍ഷ കരാറിനാണ് ഇബ്രാഹിമോവിച്ചിനെ പി എസ് ജി സ്വന്തമാക്കി. 14 ദശലക്ഷം യൂറോയാണ് വാര്‍ഷിക പ്രതിഫലം.

എ സി മിലാന്‍ താരമായ തിയാഗോ സില്‍വയെ കഴിഞ്ഞ ദിവസം പി എസ് ജി സ്വന്തമാക്കിയിരുന്നു. 42 ദശലക്ഷം യൂറോയ്ക്കാണ് പി എസ് ജി തിയാഗോയെ സ്വന്തമാക്കിയത്. ഫ്രഞ്ച് ഫുട്ബോളില്‍​ഏറ്റവും പ്രതിഫലം പറ്റുന്ന താരമാണിപ്പോള്‍ ബ്രസീലിയന്‍ ഡിഫന്‍ഡറായ തിയാഗോ.

SUMMARY: Ambitious French club Paris Saint-Germain moved into a new dimension on Wednesday as they presented Swedish superstar Zlatan Ibrahimovic to the media as their latest signing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia