ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ഐവറികോസ്റ്റ് താരം യായ ടൂറെയും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരാന്‍ തീരുമാനിച്ചു. ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സീനിക്ക് പിന്നാലെയാണ് യായ ടൂറെയുടെയും തീരുമാനം. മാന്‍സീനി ഇന്നലെയാണ് സിറ്റിയുമായുളളകരാര് അഞ്ചു വര്‍ഷത്തേക്ക് പുതുക്കിയത്.
ബാഴ്സലോണയുടെ ഓഫര്‍ നിരസിച്ചാണ് യായ സിറ്റിയില്‍ തുടരാന്‍ തീരുമാനിച്ചത്.
29കാരനായ യായ 2010ലാണ് ബാഴ്സലോണയില്‍ നിന്ന് സിറ്റിയിലെത്തിയത്. ഇറ്റലിയിലെയും ഫ്രാന്‍സിലെയും ക്ലബുകളും യായയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.

English Summery
Manchester City midfielder Yaya Toure has promised to follow boss Roberto Mancini's example by dedicating his future to the Premier League champions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.