World Cup | ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിനിടെ അപ്രതീക്ഷിത സംഭവം; ഫലസ്തീന് പിന്തുണയുമായി യുവാവ് മൈതാനത്ത്; 'ഫ്രീ ഫലസ്തീൻ' ടീ ഷർട്ട് ധരിച്ച് പതാകയുമായി കോഹ്ലിയുടെ അടുത്തെത്തി; ദൃശ്യങ്ങൾ കാണാം
                                                 Nov 19, 2023, 16:48 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            അഹ്മദാബാദ്: (KVARTHA) ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നതിനിടെ അപ്രതീക്ഷിത സംഭവം. ഫലസ്തീന് പിന്തുണയുമായി യുവാവ് മൈതാനത്ത് അതിക്രമിച്ച് കടന്നു. മത്സരത്തിന്റെ 14-ാം ഓവറിനിടെയായിരുന്നു സംഭവം.  
 
 
   
 
ഈ സമയത്ത് കെഎൽ രാഹുലിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിയുടെ അടുത്തെത്തിയ യുവാവ് താരത്തെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഒരു വശത്ത് 'ഫലസ്തീനിൽ ബോംബിടുന്നത് നിർത്തുക' എന്നും മറുവശത്ത് 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്നും കുറിച്ച ടി-ഷർട്ട് ഇയാൾ ധരിച്ചിരുന്നു. ഫലസ്തീൻ പതാകയുടേതിന് സമാനമായ മാസ്ക് ധരിച്ചിരുന്ന യുവാവ് പതാകയും കയ്യിലേന്തിയിരുന്നു.
 
 
ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിച്ചിൽ നിന്ന് പുറത്താക്കുകയായിരുന്നു. യുവാവിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 
  
 
  
 
 < !- START disable copy paste -->   
                                        ഈ സമയത്ത് കെഎൽ രാഹുലിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിയുടെ അടുത്തെത്തിയ യുവാവ് താരത്തെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഒരു വശത്ത് 'ഫലസ്തീനിൽ ബോംബിടുന്നത് നിർത്തുക' എന്നും മറുവശത്ത് 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്നും കുറിച്ച ടി-ഷർട്ട് ഇയാൾ ധരിച്ചിരുന്നു. ഫലസ്തീൻ പതാകയുടേതിന് സമാനമായ മാസ്ക് ധരിച്ചിരുന്ന യുവാവ് പതാകയും കയ്യിലേന്തിയിരുന്നു.
😭 https://t.co/huO0AUCeV6 pic.twitter.com/MsjYOFCXoA
— Ayush (@KohliAdorer) November 19, 2023
ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിച്ചിൽ നിന്ന് പുറത്താക്കുകയായിരുന്നു. യുവാവിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
#FreePalestine message makes it to the Narendra Modi Stadium
— Lavanya 🎙️🎥👩🏻💻 (@lav_narayanan) November 19, 2023
The pitch invader we did not see on broadcast sported a mask with the Palestine flag colours and a plea to stop the bombing in Gaza on his shirt. #CWC23 #INDvsAUSfinal #INDvAUS pic.twitter.com/g9LK87QXiz
   Keywords: World Cup, Cricket, Palestine, Viral, Pitch, Israel, Virat Kohli, Social Media, Ground, Ahmadabad, Sports, World Cup final: Man wearing 'Free Palestine' t-shirt invades pitch. 
 
 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
