ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പാകിസ്ഥാനെ നേരിടാന്‍ ടീം ഇന്ത്യ തയ്യാറാണെന്ന് ക്യാപ്റ്റന്എം എസ് ധോണി. പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐ തീരുമാനിച്ചത്. ഡിസംബറില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20യുമാണ് ഇന്ത്യ പാകിസ്ഥാനുമായി കളിക്കുക.
ബിസിസിഐയുടെ തീരുമാനം അംഗീകരിക്കുന്നു. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പാകിസ്ഥാനെതിരെ ജയിക്കാന്‍ പരമാവധി മികവ് പുറത്തെടുക്കും-ധോണി പറഞ്ഞു.
2008ലെ മുംബയ് ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാനുമായുളളക്രിക്കറ്റ് മത്സരങ്ങള്ഇന്ത്യ ഉപേക്ഷിച്ചത്. അതിന് ശേഷം ലോകകപ്പിലും ഏഷ്യാകപ്പിലും ഓരോ കളികളിലേ ഇന്ത്യ പാകിസ്ഥാനെ നേരിട്ടിട്ടുളളൂ. രണ്ട് കളികളിലും ഇന്ത്യക്കായിരുന്നു ജയം.
SUMMARY: Keeping sentiments aside, Team India will prepare itself for the three-match ODI series with Pakistan that is scheduled to be held in December later this year, said Indian skipper MS Dhoni after the end of the two-day camp in Chennai ahead of the Sri Lanka tour.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.