ലണ്ടന്‍: പരിക്കേറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് രണ്ടുമാസം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് റൂണിയ്ക്ക് പരിക്കേറ്റത്.
കളി 20 മിനിറ്റ് ശേഷിക്കെ പകരക്കാരനായെത്തിയ റൂണി ഫുള്‍ഹാം താരം ഹ്യൂഗൊ റൊഡല്ലെഗയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടയിലും മുട്ടിലുമായി ആഴത്തിലുള്ള മുറിവാണുണ്ടായത്. ഗ്രൗണ്ടില്‍ രക്തമൊലിപ്പിച്ചു നിന്ന റൂണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതോടെ ഉക്രെയ്‌നും മള്‍ഡോവയ്ക്കുമെതിരേയുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ റൂണിക്ക് കളിക്കാനാവില്ല.
SUMMARY: Wayne Rooney expected to miss two months
KEY WORDS: Sports, Football, English Premier League, Manchester United,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.