Viral Video | ഇന്‍ഡ്യ - നെതര്‍ലന്‍ഡ്സ് മത്സരത്തിനിടെ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തി യുവാവ്; യുവതിയുടെ പ്രതികരണം വൈറലായി; ദൃശ്യം കാണാം
Oct 27, 2022, 17:30 IST
ADVERTISEMENT
സിഡ്നി: (www.kvartha.com) ടി20 ലോകകപ് സൂപര്‍ 12 ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡിനെതിരെ ഇന്‍ഡ്യന്‍ ടീം ശ്രദ്ധേയമായ വിജയം നേടി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഇന്‍ഡ്യന്‍ ബൗളര്‍മാര്‍ എന്നിവരുള്‍പ്പെടെ തകര്‍പന്‍ പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ അതിനിടെ സിഡ്നി ക്രികറ്റ് മൈതാനത്ത് ഒരു ഇന്‍ഡ്യക്കാരന്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് വൈറലായി.
കാമുകി 'യെസ്' പറയുന്ന നിമിഷം ക്യാമറകള്‍ ആവേശത്തോടെ പകര്‍ത്തി. ആവേശം അലതല്ലിയ ജനക്കൂട്ടത്തിനിടയില്‍ ഒരാള്‍ തന്റെ കാമുകിക്ക് മുന്നില്‍ മുട്ടുകുത്തി 'ചോദ്യം' ഉന്നയിക്കുന്നത് കാണാം. ഒരു നിമിഷം യുവതി ആലോചിക്കുന്നു, തുടര്‍ന്ന് യുവാവ് യുവതിയുടെ വിരലില്‍ മോതിരം അണിയിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അവരുടെ ആലിംഗനം നിമിഷത്തെ വളരെ മനോഹരമാക്കി.
ട്വന്റി 20 ലോക കപിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 56 റണ്‍സിന്റെ വിജയമാണ് ഇന്‍ഡ്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്‍ഡ്യ 20 ഓവറില്‍ രണ്ട് വികറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡിന് ഒമ്പത് വികറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്.

Keywords: Latest-News, ICC-T20-World-Cup, World, World Cup, Top-Headlines, Sports, Cricket, Love, Entertainment, Video, Social-Media, Viral, India vs Netherlands Match, WATCH: Man proposes to girlfriend in stands during India vs Netherlands match, girl's reaction goes viral.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.