SWISS-TOWER 24/07/2023

ലക്ഷ്മണ്‍ രഞ്ജി ട്രോഫിയില്‍ കളിക്കും

 


ADVERTISEMENT

ലക്ഷ്മണ്‍ രഞ്ജി ട്രോഫിയില്‍ കളിക്കും
ബാംഗ്ലൂര്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വി വി എസ് ലക്ഷ്മണ്‍ രഞ്ജി ട്രോഫിയില്‍ തുടര്‍ന്നും കളിക്കും. ന്യൂസിലാന്‍ഡിനെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുന്‍പ് അപ്രതീക്ഷിതമായിട്ടായിരുന്നു ലക്ഷ്മണിന്റെ വിരമിക്കല്‍.

വിരമിക്കാനുളള എന്റെ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നില്ല. രഞ്ജി ട്രോഫിയില്‍ തുടര്‍ന്നും കളിക്കണം എന്നാണ് ആഗ്രഹം. യുവതാരങ്ങള്‍ക്കായി ഞാന്‍ പടിയിറങ്ങുകയായിരുന്നു. കൃത്യമായ സമയത്താണ് എന്റെ തീരുമാനം. എന്നെ ഞാനാക്കിയ ഹൈദരാബാദ് ടീമിന് തിരിച്ച് ഇനി എന്തെങ്കിലും നല്‍കണം- ലക്ഷ്മണ്‍ പറഞ്ഞു.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.

SUMMARY: Reiterating his sudden decision to quit international cricket on the eve of the Test series against New Zealand, VVS Laxman said he intends playing Ranji Trophy for Hyderabad in a bid to "give something back" to his home state.

KEY WORDS: international cricket,  Test series , New Zealand, VVS Laxman ,Ranji Trophy , Hyderabad, Laxman,youngsters,  Karnataka State Cricket Association , second Test
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia