കൊളംബോ: ഐ സി സി ഏകദിന ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലിക്ക്. കഴിഞ്ഞ 12മാസത്തെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ശ്രീലങ്കയുടെ കുമാര്‍ സംഗകാരയ്ക്കാണ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ , ടെസ്റ്റ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍.
പുരസ്‌കാരത്തിന് പരിഗണിച്ച കാലയളവില്‍ കോലി 31 ഏകദിനങ്ങളില്‍നിന്ന് 1733 റണ്‍സെടുത്തു. ശരാശരി 66.65 റണ്‍സ്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ 183 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 90 ഏകദിനങ്ങളില്‍ നിന്ന് 3886 റണ്‍സെടുത്തിട്ടുണ്ട്. 10 ടെസ്റ്റുകളില്‍ നിന്ന് 703 റണ്‍സുമെടുത്തു.
സംഗകാര കഴിഞ്ഞ 12 മാസത്തിനിടെ 14 ടെസ്റ്റുകളില്‍ നിന്ന് 1444 റണ്‍സെടുത്തു. അഞ്ച് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനെതിരെ പുറത്താവാതെ നേടിയ 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍ ഹാഷിം അംല, വെര്‍നോന്‍ ഫിലാന്‍ഡര്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരെ പിന്തളളിയാണ് സംഗകാര പുരസ്‌കാരം നേടിയത്. ബ്രയന്‍ ലാറയാണ് സംഗകാരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.
എമര്‍ജിംഗ് പ്‌ളെയര്‍ പുരസ്‌കാരം സുനില്‍ നരൈനാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഡാനിയേല്‍ വെട്ടോറിക്ക് ലഭിച്ചു.
SUMMARY: India's Virat Kohli was on Saturday named the ODI Cricketer of the Year at the ICC annual awards function. Kohli won the award for his consistent performance over the last 12 months during which he amassed runs all over the world and against almost all the countries India played.
key words: Kumar Sangakkara , ICC Awards, Cricketer of the Year , Test Cricketer of the Year, annual ICC awards ceremony, Sangakkara , People's Choice prize, Test Cricketer of the Year, Hashim Amla , Vernon Philander, Michael Clarke, Rahul Dravid , Andrew Flintoff , Jacques Kallis , Ricky Ponting ,Shivnarine Chanderpaul ,Mitchell Johnson, Sachin Tendulkar ,Jonathan Trott

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.