കോഹ്‌ലിയെ ഇന്ത്യന്‍ നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായി: രവി ശാസ്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.06.2016) താന്‍ ഇന്ത്യന്‍ ടീം സെലക്ടിങ് പാനലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്‌ലിയെ നായകനാക്കി ധോണിയെ കളി ആസ്വദിക്കാന്‍ അനുവദിക്കുമായിരുന്നുവെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോഹ്‌ലിയെ നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായി.

2019 വരെ ഇന്ത്യക്ക് പ്രധാന ടൂര്‍ണമെന്റുകളൊന്നുമില്ല അതിനാല്‍ നായക മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍ ആവശ്യത്തിനു സമയമുണ്ട്. അതേസമയം കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരാന്‍ ധോണിക്ക് അര്‍ഹതയുണ്ട്.

ഇനിയും ഒട്ടേറെ സംഭാവനകള്‍ ടീം ഇന്ത്യക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
കോഹ്‌ലിയെ ഇന്ത്യന്‍ നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായി: രവി ശാസ്ത്രി

Keywords: New Delhi, National, India, Virat Kohli, Mahendra Singh Dhoni, IPL, Cricket, Cricket Test, Sports,Ravi Shastri. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia