ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് വാതുവയ്പ് കേസില്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും സംശയത്തിന്റെ നിഴലില്‍. അറസ്റ്റിലായ വിന്ദു ധാരാസിംഗിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി ഇ ഒ ഗുരുനാഥ് മെയ്യപ്പന് പരിചയപ്പെടുത്തി കൊടുത്തത്‌ധോണിയുടെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെയാണെന്ന് പൊലീസ് പറയുന്നു.
ബി.സി.സി.ഐ പ്രസിഡന്റായ എന്‍.ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത ചങ്ങാത്തത്തില്‍ ആയിരുന്നു. ഐ.പി.എല്‍ മത്സരത്തിലെ ഇടവേളകളില്‍ ഇരുവരും ഷോളാവാരത്ത് മെയ്യപ്പന്റെ വക എയ്‌റോ മോഡലുകള്‍ പറത്തുന്ന വിനോദത്തിന് പോകുക
പതിവായിരുന്നുവത്രേ.
ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായതോടെ ധോണിയെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. എന്‍ ശ്രീനിവാസന്റെ കമ്പനിയായ ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റാണ് ധോണി. ഇതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
SUMMARY: The Bigg Boss 3 winner was arrested yesterday in relation to the recent IPL 6 controversy, and as per a tabloid report, Singh met several cricketers and B-town actors including a Bollywood superstar in connection with betting
Key Words: IPL 6 controversy, IPL betting, IPL Spot fixing, Vindoo Dara Singh, Vindu Dara Singh, Vindu Dara Singh arrested, Vindu Dara singh IPL spot-fixing case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.