വീജേന്ദര്‍ സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വീജേന്ദര്‍ സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍
ലണ്ടന്‍: ഇന്ത്യയുടെ വിജേന്ദര്‍ കുമാര്‍ സിങ് ലണ്ടന്‍ ഒളിംപിക്‌സ് ബോക്‌സിംഗ് 75 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടെറല്‍ ഗൗഷയെ കീഴടക്കിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചത്. സ്‌കോര്‍: 16- 15.

60 കിലോ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ ജയ് ഭഗ്‌വാന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. കസാഖിസ്ഥാന്റെ ഗാനി ഷായിലനോവാണ് ജയ് ഭഗ്‌വാനെ പരാജയപ്പെടുത്തിയത്.

SUMMARY: India’s star boxer Vijender Singh moved into the quarterfinals of the men’s middle weight (75 kg) category of the Olympic Games with a nail-biting one-point victory over his American opponent at the ExCel Arena in London on Thursday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia