വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിജേന്ദര്‍ സിംഗിന് വിജയത്തുടക്കം, പുരുഷന്മാരുടെ 75 കിലോഗ്രാം ബോക്‌സിംഗില്‍ വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. കസാക്കിസ്ഥാന്റെ ദനാബേക് സുസാനോവിനെ  14- 10 എന്ന സ്‌കോറിന് തോല്‍പിച്ചാണ് വിജേന്ദര്‍ മുന്നേറിയത്.

ഇതേസമയം 56 കിലോഗ്രാ ഭാരോദ്വഹനത്തില്‍ ചൈനയുടെ മിങജുവാങ് വങ്ങിന് സ്വര്‍ണം നേടി.  ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സോണിയാ ചാനുവിന്  ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. വനിതകളുടെ 58 കിലോ വിഭാഗം ജൂഡോയില്‍ ബ്രസീസിയന്‍ താരം സാറാ മേനസെസ് സ്വര്‍ണം നേടി.

SUMMARY: India's top boxer Vijender Singh kept his reputation as a strong medal contender intact by sailing into the middleweight (75kg) pre-quarterfinals
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia