വിജയകുമാറിന് വെളളിത്തിളക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വിജയകുമാറിന് വെളളിത്തിളക്കം
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഷൂട്ടിംഗ് താരം വിജയകുമാറിലൂടെ ഇന്ത്യ ഇത്തവണത്തെ ആദ്യ വെളളിമെഡല്‍ സ്വന്തമാക്കി.
റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിജയകുമാറിന്റെ വെള്ളി മെഡല്‍ നേട്ടം. വിജയകുമാര്‍ ഫൈനലില്‍ 40ല്‍ 30 പോയിന്റ് നേടി. ക്യൂബന്‍ താരമായ ല്യൂറിസ് പോപ്പോയ്ക്കാണ് സ്വര്‍ണം.

വിജയകുമാര്‍ യോഗ്യതാ റൗണ്ടില്‍ നാലാമതായാണ് ഫൈനലിലെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള താരമാണ് വിജയകുമാര്‍. 2007 അര്‍ജുന അവാര്‍ഡ് നേടിയിരുന്നു.  2006 കോമണ്‍വെല്ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. 2010 കോമണ്‍വെല്ത്ത് ഗെയിംസില്‍ വെള്ളി മെഡലും നേടിയിരുന്നു.

SUMMARY: Army sharp shooter Vijay Kumar on Friday fought a nerve-wracking battle with five other top marksmen to clinch the silver medal in the men’s 25m Rapid Fire Pistol event at the Olympic Games.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia