വെറ്റലിന് ഹാട്രിക് കിരീടം

 



വെറ്റലിന് ഹാട്രിക് കിരീടം
സാവോ പോളോ: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് ഹാട്രിക് കിരീടം. ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ആറാമതായി ഫിനിഷ് ചെയ്താണ് വെറ്റല്‍ കിരീടം ഉറപ്പാക്കിയത്. ഫെര്‍ണാണ്ടോ അലോന്‍സാണ് സീസണില്‍ രണ്ടാമതെത്തിയത്.

 റെഡ്ബുള്‍ടീം ഡ്രൈവറാണ് വെറ്റല്‍. ഹാട്രിക് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വെറ്റല്‍. ഈ സീസണില്‍ വെറ്റല്‍ 281 പോയന്റും അലോന്‍സോ 278 പോയിന്റുമാണ് നേടിയത്.

Keywords: Sebastian Vettel, Formula One, Vettel , Brazilian Grand Prix,  Fernando Alonso  F1’, Formula One , Brazilian Grand Prix, Jenson Button , McLaren ,Felipe Massa , Michael Schumacher
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia