ട്രാക്കില്‍ വരെ പണ്ടേ സാമൂഹിക അകലം പാലിച്ചിരുന്നതാ: കൊവിഡ് കാലത്ത് ഉസൈന്‍ ബോള്‍ട്ടിന്റെ വക 'അകലം പാലിക്കല്‍' മാതൃക!വൈറലായി ട്വിറ്റര്‍ പോസ്റ്റ്
Apr 14, 2020, 16:06 IST
ന്യൂയോര്‍ക്ക്: (www.kvartha.com 14.04.2020) ആഗോളതലത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'സാമൂഹിക അകലം' പാലിക്കല്‍ ആണ് ഏറ്റവും വലിയ മുന്‍കരുതലായി വിലയിരുത്തപ്പെടുന്നത്. ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ പ്രതിസന്ധിയില്‍ ലോക്ക് ഡൗണിലാണ്.
കൊവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഇതിനിടെ സാമൂഹിക അകലത്തിനു ഉദാഹരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാക്കിലെ മിന്നല്‍പിണറായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്.
2008 ബെയ്ജിങ്ങ് ഒളിമ്പിക്സില്‍ എതിരാളികളെ പിന്നിലാക്കി ഫിനിഷിങ്ങ് ലൈന്‍ തൊടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് 'സാമൂഹിക അകലം' എന്ന കുറിപ്പോടെ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു.

Keywords: Usain Bolt’s Version Of “Social Distancing” Is A Rage On Twitter, New York, News, Sports, Athletes, Twitter, Beijing, World, Social Network.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.