ADVERTISEMENT
ലണ്ടന്‍ : ട്രാക്കില്‍ തീപ്പൊരി ചിതറി ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഒളിംപിക്സിലെ മൂന്നാം സ്വര്‍ണം നേടി.പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്‌ളേക്കുമടങ്ങിയ ജമൈക്ക ലോക റെക്കാഡോടെ സ്വര്‍ണം സ്വന്തമാക്കി.
ബെയ്ജിംഗില്‍ 36.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്ക തങ്ങളുടെ തന്നെ റെക്കാഡാണ് തിരുത്തിയത്. 37.10 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ലണ്ടനില്‍ ചരിത്രമായത്. അമേരിക്ക ( 37.04 സെക്കന്‍ഡ്) വെള്ളിയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (38.12) വെങ്കലവും നേടി.
തീപ്പൊരി ചിതറിയ പന്തയത്തില്‍ ബോള്‍ട്ടിന്റെ കുതിപ്പാണ് ജമൈക്കയെ റെക്കോര്‍ഡിലേക്കും സ്വര്‍ണത്തിലേക്കും നയിച്ചത്. മത്സരശേഷം ബാറ്റണു വേണ്ടി ബോള്‍ട്ട് സംഘാടകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും സംഘാടകര്‍ നല്‍കിയില്ല.
നേരത്തേ, 100 , 200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

Summary: Usain Bolt finally delivered what he had denied fans with his previous two victories at the London Games — a world record.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.