World Foot Volley | വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേള്‍ഡ് ഫൂട് വോളിയുടെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേള്‍ഡ് ഫൂട് വോളിയുടെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര വിദേശകാര്യ - പാര്‍ലിമെന്ററി സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു. ഫൂട് വോളി ഓഫ് കേരളയുടെ ട്രഷറര്‍ കെ വി അബ്ദുല്‍ മജീദ് സ്വീകരിച്ചു.
Aster mims 04/11/2022

World Foot Volley | വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേള്‍ഡ് ഫൂട് വോളിയുടെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു

ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി വൈസ് പ്രസിഡന്റ് എം മുജീബ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. വി പി അബ്ദുല്‍ കരീം, സി പി അബ്ദുല്‍ റശീദ്, കെന്‍സ ബാബു, ഹാശിം കടാക്കലകം എന്നിവര്‍ സംസാരിച്ചു. സി ഇ ഒ അബ്ദുല്ല മാളിയേക്കല്‍ സ്വാഗതവും ആര്‍ ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

World Foot Volley | വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേള്‍ഡ് ഫൂട് വോളിയുടെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു

2023 ഫെബ്രുവരി 23 മുതല്‍ 28 വരെ ബീച് പരിസരത്താണ് വേള്‍ഡ് ഫൂട് വോളി സംഘടിപ്പിക്കുന്നത്. മത്സരാര്‍ഥികളായ 20 രാജ്യങ്ങളുടെ പട്ടിക ഇതിനകം തയാറായി. ഡിസംബര്‍ അവസാന വാരം സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Keywords:  Union Minister of State V Muraleedharan released brochure of World Food Volley, Kozhikode, News, Sports, Minister, V.Muraleedaran, Released, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script