Rowing Team | ദേശീയ റോവിങ്ങ് ടീമില്‍ സാന്നിധ്യമായി ചെറുപുഴ സ്വദേശിയായ വിദ്യാര്‍ഥിയും
Nov 29, 2022, 15:21 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തായ്‌ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ റോവിങ്ങ് ചാംപ്യന്‍ഷിപില്‍ പങ്കെടുക്കുന്ന ജൂനിയര്‍ ഇന്‍ഡ്യ ടീമിലെ പുരുഷ കോക്സ്ലസ് പെയര്‍ വിഭാഗത്തില്‍ ചെറുപുഴ സ്വദേശി ജെ പി അദ്വൈത് സ്ഥാനം പിടിച്ചു. ആലപ്പുഴ എസ് ഡി വി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

ആദ്യമായാണ് കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴയില്‍ നിന്നും ഒരു വിദ്യാര്‍ഥി റോവിങ് ചാംപ്യന്‍ഷിപില്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത്. ചെറുപുഴ മച്ചിയിലെ ഗ്രീന്‍വാലി ഹൗസില്‍ ജയപ്രകാശ് - ദിവ്യ ദമ്പതികളുടെ മകനാണ്. സഹോദരി അശ്വതി.
Keywords: News,Kerala,State,Kannur,Sports,Student,Top-Headlines, Student from Cherupuzha also participates the National Rowing Team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.