ഫെഡറര്‍ പുറത്ത്, ഷറപ്പോവയും സെറീനയും സെമിയില്‍

 


ഫെഡറര്‍ പുറത്ത്, ഷറപ്പോവയും സെറീനയും സെമിയില്‍
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണില്‍ നിന്ന് പുറത്തായി. ചെക്ക് റിപ്പബ്‌ളിക്കിന്റെ നാലാം സീഡ് തോമസ് ബെര്‍ഡിഷാണ് ഫെഡററെ അട്ടിമറിച്ചത്.സ്‌കോര്‍: 7-6 , 6-4, 3-6, 6-3. ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് സെമിയില്‍ ബെര്‍ഡിഷിന്റെ എതിരാളി.

വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയുടെ സറീന വില്യംസും, ഇറ്റലിയുടെ സാറ ഇറാനിയും സെമിയില്‍ കടന്നു. ഷറപ്പോവ മരിയന്‍  ബര്‍ട്ടോളിയേയും സെറീന അനാ ഇവാനോവിച്ചിനേയുമാണ് തോല്‍പ്പിച്ചത്. ഒന്നാം സീഡ് വിക്‌ടോറിയ അസാരെന്‍കെ നേരത്തെ സെമിഫൈനലില്‍ കടന്നിരുന്നു.

SUMMARY: Roger Federer saw his dream of becoming the first man in 87 years to win six US Opens destroyed by big-swinging Czech Tomas Berdych Wednesday in the Swiss legend's earliest New York defeat in nine years.

KEY WORDS: Roger Federer, Donald Young, Federer,  Grand Slam tournament,  Grand Slam , Wimbledon,  Novak Djokovic ,  US Open,  New York, Juan Martin del Potro,  Rafael Nadal , Djokovic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia