അഞ്ജു ബോബി ജോര്‍ജിനെ പുകച്ചുചാടിച്ചത് കേരളം പൊറുക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

 


കൊച്ചി: (www.kvartha.com 23.06.2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ചുചാടിച്ച നടപടികള്‍ കേരളം പൊറുക്കില്ലെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അഞ്ജു ബോബി ജോര്‍ജിനെ പുകച്ചുചാടിച്ചത് കേരളം പൊറുക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍അഞ്ജു ബോബി ജോര്‍ജിനെ പോലുള്ള രാജ്യാന്തര പ്രശസ്തയായ കായികതാരത്തെ വേദനിപ്പിച്ച് ഇറക്കിവിട്ടതു ദുഃഖകരവും അപമാനകരവുമാണ്. അഞ്ജുവിന്റെ ഇ മെയില്‍ ചോര്‍ത്തിയത് എന്തിനാണ്. അവര്‍ വല്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നോയെന്നറിയാനാണോ?

എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കണമെന്ന അമിതമായ താല്‍പര്യമാണ് ഇതിനെല്ലാം പിന്നിലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Keywords: Kochi, Ernakulam, Kerala, Sports, President, Resigned, Ex minister, Thiruvanchoor Radhakrishnan, UDF, Government, LDF, Email, Anju Bobby George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia