ADVERTISEMENT
ജക്കാര്‍ത്ത: (www.kvartha.com 25.08.2018) ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ ആണ് സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരം എറിഞ്ഞ് ഗെയിംസ് റെക്കാഡോടെയാണ് താരം സ്വര്‍ണം കരസ്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ന്നു.
നേരത്തെ വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് അടക്കം മൂന്ന് വെങ്കല മെഡലുകള്‍ ലഭിച്ചിരുന്നു. നിലവില്‍ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും 17 വെങ്കലവുമടക്കം 29 മെഡലുകള്‍ ഇന്ത്യ നേടി. 72 സ്വര്‍ണവുമായി ചൈനയും 34 സ്വര്‍ണം നേടി ജപ്പാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Asian Games, India, Gold Medial, Tejinder Singh, Tejinder Singh Bags Gold in Men’s Shot Put, Sets New Asiad Record

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.