ധോണിയുടെ വീടിനുനേര്‍ക്ക് കല്ലേറ്

 


റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിനുനേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് ഒരു സംഘം അജ്ഞാതര്‍ വീടിന് കല്ലെറിഞ്ഞത്. കല്ലേറില്‍ വീടിന്റെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ന്നു.

കല്ലേറു നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായില്ല. ഓസ്‌ട്രേലിയയുമായുള്ള മല്‍സരത്തിനായി ജെ.എസ്.സി.എ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലായിരുന്നു കുടുംബാംഗങ്ങള്‍.
ധോണിയുടെ വീടിനുനേര്‍ക്ക് കല്ലേറ്എന്നാല്‍ കല്ലേറിന് മല്‍സരവുമായി യാതൊരു ബന്ധവുമില്ലെന്ന് ധോണിയുടെ ഭാര്യാ സഹോദരന്‍ അറിയിച്ചു. ഇതിനുമുന്‍പും വീടിനുനേര്‍ക്ക് ആക്രമണമുണ്ടായിട്ടുണ്ട്. 

SUMMARY: Ranchi: Unidentified people attacked Indian cricket team captain Mahendra Singh Dhoni’s house with stones after the end of fourth ODI against Australia in Ranchi on Wednesday night.

Keywords: Mahendra Singh Dhoni, Indian cricket team, India vs Australia, Ranchi ODI, Cricket news, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia