SWISS-TOWER 24/07/2023

വിശ്വരാജാക്കന്മാരാവാന്‍ സിംഹളക്കൂട്ടം; ശ്രീലങ്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

 


ADVERTISEMENT

കൊളംബോ: (www.kvartha.com 18.04.2019) 2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗങ്ങളുടെ അവസാനസംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരം ദിമുത് കരുണരത്‌നെയാണ് ലോകകപ്പില്‍ ശ്രീലങ്കയുടെ നായകന്‍.

ടീം. ദിമുത് കരുണരത്‌നെ(ക്യാപ്റ്റന്‍), ലഹിരു തിരിമന്നെ, കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ജീവന്‍ മെന്‍ഡിസ്, മിലിന്ദ് സിരിവര്‍ധനെ, ജെഫ്രി വാന്‍ഡെര്‍സെ, തിസാര പേരേര, ഇസിരു ഉദാന, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍.

വിശ്വരാജാക്കന്മാരാവാന്‍ സിംഹളക്കൂട്ടം; ശ്രീലങ്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Cricket, News, Srilanka, Colombo, World Cup, Sri Lanka Announced Their Squad for WC 2019
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia