സെഞ്ചൂറിയനില്‍ ഇന്‍ഡ്യന്‍ ടീം ചരിത്ര വിജയം നേടിയെങ്കിലും മുന്‍തലമുറയുമായി താരതമ്യം ചെയ്യരുത്: മുന്‍ ഇന്‍ഡ്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
Dec 31, 2021, 13:22 IST
സെഞ്ചൂറിയന്‍: (www.kvartha.com 31.12.2021) സെഞ്ചൂറിയനില്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം ചരിത്ര വിജയം നേടിയെങ്കിലും മുന്‍തലമുറയുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ഇന്‍ഡ്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: സെഞ്ചൂറിയന്‍ ക്രകെറ്റ് ടെസ്റ്റില്‍ ഇന്‍ഡ്യന്‍ ടീം ഇന്‍ഡ്യന്‍ ക്രികെറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് നേടിയത്. എന്നാല്‍ അത് ഒരിക്കലും മുന്‍തലമുറയുമായി താരതമ്യം ചെയ്യരുത്.
വ്യത്യസ്ത കാലഘട്ടത്തിലെ ടീമിനേയോ താരങ്ങളെയോ ഒരുക്കാരണവശാലും താരതമ്യപ്പെടുത്തരുത്. ഇപ്പോഴത്തെ ടീമിന്റെ ജയം ആസ്വദിക്കുകയാണ് വേണ്ടത്. ഓര്‍ത്തിരിക്കാന്‍ കുറെ നല്ല മുഹൂര്‍ത്തങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെ കീഴിലുള്ള ടീം ഇനിയും കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ കഴിയും.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിനാണ് വിരാടും സംഘവും വിജയിച്ചത്. വിജയതോടെ ഇന്‍ഡ്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 305 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രികയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Also Read: ടെസ്റ്റ് ക്രികെറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രികന്‍ ഓപെനര്‍ ക്വിന്റന്‍ ഡി കോക്
Keywords: News, Cricket Test, Cricket, India, South Africa, Sunil Gavaskar, Virat Kohli, Sports, South Africa vs India is it Virat Kohli and co India best ever test cricket team Sunil Gavaskar Replies.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.