മെസ്സി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു; ക്രിസ്റ്റിയാനോ റൊണാള്‍ഡോ
Jul 1, 2016, 13:10 IST
പാരീസ്: (www.kvartha.com 01.07.2016) ലോക ഫുട്ബോള്‍ പ്രേമികള്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ വിരമിക്കലില്‍ ദുഃഖിക്കുമ്പോള്‍ ഫുട്ബോള്‍ പ്രേമികളെ പോലെ സൂപ്പര്‍ താരങ്ങളും ആ വിടവാങ്ങലില്‍ ദുഃഖിതരാണ്.
മെസ്സിയുമായി കളിക്കളത്തില്‍ ഏറെ കൊമ്പുകോര്‍ക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്കും മെസ്സിയുടെ വിടവാങ്ങല്‍ താങ്ങാനായില്ല. ഒരു പെനാല്‍റ്റി പാഴാക്കിയത് കാരണം ഒരാള്‍ മോശം കളിക്കാരനാകുന്നില്ല.
അര്‍ജന്റീനക്കാര്‍ ആഗ്രഹിക്കുന്നത് പോലെ അര്‍ജന്റീന ടീമില്‍ ലയണല്‍ മെസി തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷ. മെസി എന്ന താരം ഒരിക്കലും തോറ്റ് മടങ്ങേണ്ട ആളോ രണ്ടാമനാകേണ്ട ആളോ അല്ലെന്നും മെസിയെടുത്ത കടുത്ത തീരുമാനം ആരാധകര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. മെസി കരയുന്നത് തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
മെസ്സിയുമായി കളിക്കളത്തില്‍ ഏറെ കൊമ്പുകോര്‍ക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്കും മെസ്സിയുടെ വിടവാങ്ങല്‍ താങ്ങാനായില്ല. ഒരു പെനാല്‍റ്റി പാഴാക്കിയത് കാരണം ഒരാള്‍ മോശം കളിക്കാരനാകുന്നില്ല.

Keywords: Paris, Cristiano Ronaldo, Leonal Messi, Football, Football Player, Resigned, Argentina, Barcelona, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.