ഷാരൂഖിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
May 17, 2012, 10:35 IST
ADVERTISEMENT
മുംബൈ: ഷാരൂഖിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. ഇന്നലെ നടന്ന ഐപിഎല്‍ മല്‍സരത്തിനിടയില്‍ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോടും ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരോടും വഴക്കടിച്ചതിനെത്തുടന്നാണ് വിലക്ക്. ഇന്നലെ മുംബൈ ഇന്‍ഡ്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മല്‍സരത്തിനിടയിലായിരുന്നു സംഭവം.
Keywords: Sharukh Khan, IPL, Mumbai, National, Bollywood Actor
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

