മുംബൈ സ്റ്റേഡിയത്തിലെ മോശമായ പെരുമാറ്റത്തില്‍ ഷാരൂഖ് മാപ്പ് പറഞ്ഞു

 



മുംബൈ സ്റ്റേഡിയത്തിലെ മോശമായ പെരുമാറ്റത്തില്‍ ഷാരൂഖ് മാപ്പ് പറഞ്ഞു
ചെന്നൈ: മുംബൈ സ്റ്റേഡിയത്തിലെ മോശമായ പെരുമാറ്റത്തില്‍ തനിക്ക് ഖേദമുണ്ടെന്ന്‌ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് വ്യക്തമാക്കി.വാങ്കഡയിലെ മോശം പെരുമാറ്റത്തിന് മാപ്പു പറയുന്നെന്ന് ഷാറൂഖ് ഖാന്‍ പറഞ്ഞു. ഐപിഎല്‍ അഞ്ചാം സീസണില്‍ കൊല്‍ക്കത്തയുടെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Keywords:  Sharukh, Apologizes, wankade issue, Chennai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia