Marriage | ഇന്‍ഡ്യന്‍ പേസര്‍ ഷാര്‍ദൂല്‍ ഠാകൂറും കൂട്ടുകാരി മിതാലി പാരുല്‍കറും വിവാഹിതരായി; രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു

മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ പേസര്‍ ഷാര്‍ദൂല്‍ ഠാകൂറും കൂട്ടുകാരി മിതാലി പാരുല്‍കറും വിവാഹിതരായി. മുംബൈയില്‍ വച്ച് മറാഠി ആചാര പ്രകാരം തിങ്കളാഴ്ചയായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് ഇരുവരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടത്തിയിരുന്നു. താനെയില്‍ 'ഓള്‍ ദ് ബേക്‌സ്' എന്ന സ്ഥാപനം നടത്തുകയാണ് മിതാലി.

Marriage | ഇന്‍ഡ്യന്‍ പേസര്‍ ഷാര്‍ദൂല്‍ ഠാകൂറും കൂട്ടുകാരി മിതാലി പാരുല്‍കറും വിവാഹിതരായി; രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു

ഇന്‍ഡ്യന്‍ ക്രികറ്റ് താരങ്ങളും ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം ആദ്യം നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് ഷാര്‍ദൂല്‍ ഠാകൂര്‍ ഒടുവില്‍ ഇന്‍ഡ്യയ്ക്കായി കളിച്ചത്. 

Marriage | ഇന്‍ഡ്യന്‍ പേസര്‍ ഷാര്‍ദൂല്‍ ഠാകൂറും കൂട്ടുകാരി മിതാലി പാരുല്‍കറും വിവാഹിതരായി; രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു

ഇന്‍ഡ്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മ, രോഹിത്തിന്റെ ഭാര്യ ഋതിക, ശ്രേയസ് അയ്യര്‍, ധനശ്രീ വര്‍മ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Keywords:  Shardul Thakur, Mittali Parulkar opt for exquisite traditional wedding looks, Mumbai, News, Marriage, Sports, Cricket, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia