ഷറപ്പോവ മുന്നോട്ട്

 


ADVERTISEMENT

ഷറപ്പോവ മുന്നോട്ട്
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം സീഡായ ഷറപ്പോവ ആദ്യ റൗണ്ടില്‍ ഹങ്കറിയുടെ മെലിന്‍ഡ സിന്‍കിനെ പരാജയപ്പെടുത്തി. 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ വിജയം.

2006ലെ ചാമ്പ്യനായ ഷറപ്പോവ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 24 വിന്നറുകളാണ് എതിരാളിക്കെതിരെ ഷറപ്പോവ പായിച്ചത്. ഈ വര്‍ഷം ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിരുന്നു.


SUMMARY: Third-seeded Maria Sharapova reached the US Open second round on Monday with a 6-2, 6-2 win over Hungary's Melinda Czink, showing no signs of stomach problems that sidelined her since the Olympics.

KEY WORDS:
Maria Sharapova, US Open , Melinda Czink, Olympics, Arthur Ashe Court, French Open champion, Russian President , Vladimir Putin, Roger Federer, Donald Young, Federer, Grand Slam tournament, Grand Slam , Wimbledon, Novak Djokovic , US Open, New York, Juan Martin del Potro, Rafael Nadal , Djokovic
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia