ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം സീഡായ ഷറപ്പോവ ആദ്യ റൗണ്ടില്‍ ഹങ്കറിയുടെ മെലിന്‍ഡ സിന്‍കിനെ പരാജയപ്പെടുത്തി. 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ വിജയം.
2006ലെ ചാമ്പ്യനായ ഷറപ്പോവ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 24 വിന്നറുകളാണ് എതിരാളിക്കെതിരെ ഷറപ്പോവ പായിച്ചത്. ഈ വര്‍ഷം ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിരുന്നു.
SUMMARY: Third-seeded Maria Sharapova reached the US Open second round on Monday with a 6-2, 6-2 win over Hungary's Melinda Czink, showing no signs of stomach problems that sidelined her since the Olympics.
KEY WORDS: Maria Sharapova, US Open , Melinda Czink, Olympics, Arthur Ashe Court, French Open champion, Russian President , Vladimir Putin, Roger Federer, Donald Young, Federer, Grand Slam tournament, Grand Slam , Wimbledon, Novak Djokovic , US Open, New York, Juan Martin del Potro, Rafael Nadal , Djokovic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.