നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു; ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും അനുഗ്രഹിക്കുന്നു; അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 15.02.2020) അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് അഫ്രീദി-നാദിയ ദമ്പതികള്‍ക്ക് അഞ്ചാമതും പെണ്‍കുഞ്ഞ് പിറന്നത്.

ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെയ്ക്കുന്നു..'

നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു; ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും അനുഗ്രഹിക്കുന്നു; അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

അഖ്സ, അന്‍ഷ, അജ്വ, അസ്റ എന്നിങ്ങനെയാണ് അഫ്രീദിയുടെ ആദ്യ നാല് പെണ്‍കുട്ടികളുടെ പേരുകള്‍. 2000 ഒക്ഖോബര്‍ 21 നാണ് അഫ്രീദിയും നാദിയയും വിവാഹിതരായത്.


Keywords:  Shahid Afridi, father of four daughters, announces news of birth of 5th baby girl – See pic, Islamabad, News, Cricket, Sports, Child, Birth, Twitter, Family, Marriage, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia